Map Graph

നായരമ്പലം ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു പഞ്ചായത്താണ് നായരമ്പലം ഗ്രാമപഞ്ചായത്ത്. വടക്ക് എടവനക്കാട്, ഏഴിക്കര ഗ്രാമപഞ്ചായത്തുകളും, തെക്ക് ഞാറക്കൽ ഗ്രാമപഞ്ചായത്തും, കിഴക്ക് ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് നായരമ്പലം പഞ്ചായത്തിന്റെ അതിരുകൾ. 1946 ആഗസ്റ്റിലാണ് നായരമ്പലം പഞ്ചായത്ത് രൂപം കൊണ്ടത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg